jinnukalod sahayathettam





Comments

  1. 'അബുഹിമ'യുടെ ലേഖനം 'ജിന്നുകളോട് തേടാം' എന്നാ വാദം മുജാഹിദുകള്‍ക്ക് ഉണ്ട് എന്ന കളവിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

    2007-ഏപ്രിലില്‍ ഇസ്ലാഹില്‍ വന്ന ലേഖനത്തിനു 2008-ജനവരിയില്‍ വന്ന വിശദീകരണത്തില്‍ നിന്ന് സലാം സുല്ലമിക്ക് കാര്യം ബോദ്യപെട്ടിരുന്നു.'തേടാം' എന്നല്ല 'തേടല്‍ നിഷിദ്ധമാണ്' എന്നതാണ് വാദം എന്ന കാര്യം.2008-ഫെബ്-8 ന്‍റെ ശബാബില്‍ 'ജിന്നുകളോട് സഹായം തേടുന്നത് ശിര്കല്ല,ഹറാമത്രേ' എന്ന സുല്ലമിയുടെ ലേഖനത്തിന്‍റെ തലകെട്ട് തന്നെ അക്കാര്യം സൂചിപ്പിക്കുന്നു.എന്നാല്‍ ആ കാര്യം പോലും 'അബുഹിമ'ക്ക് ഇപ്പഴും മനസ്സിലായിട്ടില്ല എന്നതില്‍ സങ്കടമുണ്ട്.

    ReplyDelete

Post a Comment